ബീവറേജസിനു പിറകിലെ
ഒഴിഞ്ഞ പറമ്പിലേക്ക്
മുള്ളുവേലി ചാടിക്കടക്കുമ്പോൾ,
മുറിഞ്ഞു ചോരയൊലിക്കുമ്പോൾ
ആദിവാക്യം തികട്ടിഃ മാ വേലി
Generated from archived content: poem12_feb2_08.html Author: sandeep_pullamkunnu
ബീവറേജസിനു പിറകിലെ
ഒഴിഞ്ഞ പറമ്പിലേക്ക്
മുള്ളുവേലി ചാടിക്കടക്കുമ്പോൾ,
മുറിഞ്ഞു ചോരയൊലിക്കുമ്പോൾ
ആദിവാക്യം തികട്ടിഃ മാ വേലി
Generated from archived content: poem12_feb2_08.html Author: sandeep_pullamkunnu