പക

എങ്ങും വഞ്ചന വ്യാപിച്ചിരിക്കുന്ന

നഗരത്തിന്റെ തെരുവുകളിൽ

ഉഷ്‌ണിച്ചു കറങ്ങുന്ന ബസ്സിൽ

വിയർത്തൊഴുകുന്ന ശരീരങ്ങൾക്കിടയിലൂടെ

എവിടെ നിന്നോ തളിരിട്ടു വളർന്ന പകയായ്‌

എന്റെ മേൽ നീണ്ടുവരുന്നു

ഒരു പുരുഷ ജനനേന്ദ്രിയം.

Generated from archived content: poem9_sept23_05.html Author: salma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English