ഈ രാവിൽ
വിരലുകളിൽ തട്ടിയ കത്തിയിൽ നിന്ന്
പെരുകുന്ന രക്തത്തിന്റെ ഗന്ധം
തിരഞ്ഞുകൊണ്ടിരിക്കുന്നു-
ഓർമ്മകളിൽ വേദനയോടെ ഒളിച്ചിരിക്കുന്ന
താൽപര്യപ്പെടാത്ത വേഴ്‌ചയുടെ
ദുർഗ്ഗന്ധത്തെ.
Generated from archived content: poem2_june7.html Author: salma
ഈ രാവിൽ
വിരലുകളിൽ തട്ടിയ കത്തിയിൽ നിന്ന്
പെരുകുന്ന രക്തത്തിന്റെ ഗന്ധം
തിരഞ്ഞുകൊണ്ടിരിക്കുന്നു-
ഓർമ്മകളിൽ വേദനയോടെ ഒളിച്ചിരിക്കുന്ന
താൽപര്യപ്പെടാത്ത വേഴ്‌ചയുടെ
ദുർഗ്ഗന്ധത്തെ.
Generated from archived content: poem2_june7.html Author: salma