“ നേതാവേ, നേതാവേ, ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ”
മുദ്രാവാക്യം കേട്ട് അയാൾ പുളകം കൊണ്ടു. ആവേശഭരിതനായി ജാഥ നയിച്ചു. ഇടയ്‌ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോൾ പിറകിലാരുമില്ല! ‘ലക്ഷങ്ങളുടെ പിന്നാലെ പൊയ്‌ക്കഴിഞ്ഞിരുന്നു എല്ലാവരും.
Generated from archived content: story6_jan6_07.html Author: sakunthala_c