വളം

നീ അഗ്നിയും

ഞാൻ വിറകുമായിരുന്നു

അതുകൊണ്ടാണ്‌

നമ്മൾ വെണ്ണീറായി

പൂമരങ്ങൾക്കു വളമായത്‌.

Generated from archived content: poem1_nov13_09.html Author: sajeeva_kallachi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here