അനേകം ചാക്കുകൾ കുത്തി ചൂഴ്‌ന്നപ്പോൾ അയാൾ ലക്ഷ്യത്തിലെത്തിച്ചേർന്നു. പൊടിയും ദുർഗ്ഗന്ധവും വമിക്കുന്നു. അയാൾ തീർച്ചപ്പെടുത്തി, ഇത് ദാരിദ്ര്യരേഖയ്‌ക്ക് താഴെയുളളവരുടെ അരി തന്നെ.
Generated from archived content: story3_may.html Author: sajeesh_arukkutti
Click this button or press Ctrl+G to toggle between Malayalam and English