വീട്‌

വീട്‌

പുറത്തു ശ്വാസകോശങ്ങളുളള

ഒരു ജന്തുവാണ്‌.

അതുകൊണ്ടാണ്‌

ഒന്നു വെയിൽ കാഞ്ഞാൽ,

മഞ്ഞിന്റെ തണുപ്പേറ്റാൽ,

അതിനു പനി പിടിക്കുന്നത്‌.

മഴയും കാറ്റും ഇനിയും തുടർന്നാൽ

അതു മരിച്ചു പോയേക്കും.

Generated from archived content: poem7_feb10_06.html Author: sachidanandan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here