കവിധർമ്മം

ഓർമ്മിപ്പിക്കുന്നു മാനസം

കവി ഞാൻ-മണ്ണിന്റെ, മനുജന്റെ.

പാടുകയെൻ ധർമ്മം.

മണ്ണിൻ, വിണ്ണിൻ ഗാഥകൾ

എങ്കിലും കേവലമൊരു

സ്വച്ഛന്ദ പറവ ഞാൻ

വേണമെനിക്കഭയം

കേഴുന്നു വെളിച്ചത്തിനായ്‌

എന്നോടെപ്പോഴും

നാനാവർണ്ണങ്ങൾ, ധ്വനികൾ,

സുരഭില നിമിഷങ്ങൾ.

Generated from archived content: poem6_feb2_08.html Author: sachidanadharoy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here