അമ്പ്‌

ചരിത്രാതീതത്തിനു മുൻപ്‌

ഒരു പൂർവ്വികൻ

കണ്ണിൽ കനലെരിഞ്ഞപ്പോൾ

തൊടുത്ത ഒരമ്പ്‌ കൊണ്ടത്‌

ഒരു പക്ഷിഹൃദയത്തിലാണ്‌.

അതിപ്പോഴും പ്രണയത്തെക്കുറിച്ച്‌

പാടിക്കൊണ്ടിരിക്കുന്നു.

Generated from archived content: poem2_mar.html Author: s_sanjay

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English