മഹാമൗനസന്നിഭം അഗാധമാം നീലിമ
ധ്യാനപ്പരപ്പിൽ ഗംഭീരമാം വശ്യത
ഓരോ കുതിയിലും തെളിഞ്ഞുകാണ്മു
വിസ്‌മയ ശാന്തത ബോധത്തെളിമയിൽ
ഉന്നിദ്രമാവുന്ന സ്‌നേഹസംഗീതിക.
Generated from archived content: poem2_july3_06.html Author: s_sanjay