അച്ഛനും ബാപ്പയും
പണ്ടൊരു
ചലച്ചിത്രമായിരുന്നു.
അവർ മാറോടു മാറ്
പുൽകി തമ്മിലറിഞ്ഞു.
അച്ഛനും ബാപ്പയും
ഇന്ന് നാടകങ്ങളാണ്.
അവർ മാറിൽ മാറാടുകളൊരുക്കി
തമ്മിലെറിയുന്നു.
Generated from archived content: dec_poem11.html Author: s_rajashekaran