സങ്കടം

പകലന്തിയോളം

പുലമ്പീം വിതുമ്പീം

സങ്കടച്ചുമടഴിക്കുന്നതെന്തിന്‌?

പങ്കുവെക്കുവാനാവാത്ത

തൊന്നേ

ചങ്കു കലങ്ങിത്തുളുമ്പുമീ

സങ്കടം.

Generated from archived content: poem8_june.html Author: s_jithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here