ശലഭത്തെപ്പോൽ
കാമാർത്തിയുളളവളെ
ഞാനിതുവരെയും കണ്ടിട്ടില്ല.
പൂവുകളിൽ നിന്നും
പൂവുകളിലേയ്‌ക്ക്….
ചുവന്ന ചുണ്ടിൽ നാവുചുഴറ്റി…
തെരുതെരെ ചുംബിച്ച്…
ഒടുവിൽ സ്‌ഖലനം
തേൻതുളളിയാകുംവരെ…!
Generated from archived content: poem5_mar29_06.html Author: s_jithesh