സാക്ഷരം

അക്ഷരയ്‌ക്കും അനന്തുവിനും

അക്ഷരലോകമിന്നന്യം

ഉത്തരവാദികൾ

ആരെന്നാണോ?

ഉത്തരം ഏറെ ലളിതം

അക്ഷരപൂജയെ

ഉത്സവമാക്കുന്നോർ

സാക്ഷരകേരളപുത്രർ!

ദൈവങ്ങൾ

പെറ്റുപെരുകുന്ന കാലം

സ്‌നേഹം മരിക്കുന്ന കാലം.

Generated from archived content: poem9_aug.html Author: s_jayasree

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here