മഴ മറയത്ത്

ഓരോന്നൊക്കെ കണ്ട്
ഇടയ്ക്കു മഴയും
കരഞ്ഞുപോകാന്നുണ്ട്
ആകെ നനഞ്ഞിട്ടായതിനാല്‍
നിങ്ങളതു തിരിച്ചറിയുന്നില്ലെന്നു മാത്രം.

Generated from archived content: poem9_sep5_13.html Author: s_bhasurachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here