ഭഗവത്‌ഗീതയുടെ നേരമായപ്പോൾ തേരാളി യുദ്ധഭൂമിയിൽ നിന്ന് ഒരു ഓട്ടോറിക്ഷപിടിച്ച് വി.ജെ.ടി ഹാളിലെത്തുകയാണ് ചെയ്തത്. ചൊൽക്കാഴ്‌ചയുടെ കേൾവിക്കാരായി പിന്നീട് പ്രശസ്തരായിത്തീർന്ന മിക്ക മലയാള കവികളും ഉണ്ടായിരുന്നു. ഭഗവാനോട് വാക്കു പാലിക്കാനാവാണം ഇന്നും അവർ വായനക്കാരെ ഒന്നടങ്കം അപരാധബോധമില്ലാതെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു.
Generated from archived content: essay3_aug7_07.html Author: s_bhasurachandran