അയനം

ജയിൽ നിയമങ്ങളിൽ

പകലിനെയും

രാത്രിയേയും

വേർതിരിക്കുന്നത്‌

സൂര്യചന്ദ്രൻമാരല്ല

വാർഡർമാരാണെന്നു

മനസിലാക്കിയപ്പോഴാണ്‌

ഞാനവരെ

ബഹുമാനിക്കാൻ

ആരംഭിച്ചത്‌.

Generated from archived content: poem5_nov17_06.html Author: rp_bijulan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English