അജഗജാന്തരം

ലോകം ചുരുങ്ങിച്ചുരുങ്ങി

ഗ്ലോബൽ ഗ്രാമം

എന്റെ വീട്ടിൽനിന്ന്‌

അമേരിക്കയിലേയ്‌ക്കുളള

ദൂരം ഒരു സെക്കന്റ്‌.

എന്റെ വീട്ടിൽനിന്ന്‌

അടുത്ത വീട്ടിലേക്കുളള

ദൂരം കോടാനുകോടി!

Generated from archived content: poem1_june.html Author: rk_thiruvalil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here