നിറങ്ങളും നിഴലുകളും

നിറങ്ങളിൽ വിശ്വസിക്കരുത്‌

ഒന്ന്‌ മറ്റൊന്നുമായ്‌ ചേർന്നവ

മാറിക്കൊണ്ടേയിരിക്കും.

നിഴലുകൾ കണ്ടു മോഹിക്കരുത്‌.

അവ ഒരിക്കലും

രൂപങ്ങളാവാത്ത നിഴലുകൾ!

Generated from archived content: poem4_nov.html Author: reghunath_kolathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here