സുഭദ്രാഹരണം

സുഭദ്രാഹരണം കഴിഞ്ഞു

സുഭദ്ര ബാക്കിയായി

ആഭരണങ്ങളുമായി

പുതിയാപ്ല മുങ്ങി.

Generated from archived content: poem12_nov17_06.html Author: ravana_prabhu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here