ഗുരു

‘നിങ്ങൾ തന്നെയാണ്‌ നിങ്ങളുടെ വഴികാട്ടി. ഗുരുക്കൻമാരുടെ ആരുടെ ഉപദേശവും പിൻതുടരേണ്ടതില്ല’. – ഗുരു ശിഷ്യൻമാരോട്‌ മൊഴിഞ്ഞു. ഗുരുസാമിപ്യം അനുഭവിച്ച ശിഷ്യഗണങ്ങളെ കാത്തിരുന്ന അനുചരരോട്‌ ശിഷ്യൻമാർ പറഞ്ഞു.

“നിങ്ങൾ തന്നെയാണ്‌ നിങ്ങളുടെ ഗുരു” ഉൾവെളിച്ചമുണ്ടായ അനുചരർക്കു മുന്നിൽ ഓരോ ശിഷ്യനും അങ്ങനെ ഗുരുവായി.

Generated from archived content: story8_jan6_07.html Author: ramesh_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here