നിയമം

പോലീസുകാരൻ പ്രതിയുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടി.

‘ക്ഷമിക്കുക സുഹൃത്തേ, ഞാൻ എന്റെ ജോലി ചെയ്യുന്നു’ – അയാൾ പറഞ്ഞു.

ചവിട്ടേറ്റ്‌ അലറിവിളിച്ച പ്രതി വേദന കടിച്ചമർത്തി പറഞ്ഞു – ‘ക്ഷമിക്കുക ഈ അലർച്ച പ്രകൃതിജന്യമാണ്‌.’

എല്ലാം കണ്ട്‌ നിയമം നിസ്സഹായതയോടെ ചിരിച്ചു.

Generated from archived content: story2_july_05.html Author: ramesh_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here