കള്ളൻ

സത്യത്തിനോടായിരുന്നു അയാൾക്ക്‌ എന്നും ആഭിമുഖ്യം. സത്യത്തിന്റെ ഉദ്‌ഘോഷങ്ങളാൽ സമൂഹമനസ്സിനെ മദിക്കണമെന്ന ആഗ്രഹത്താൽ അയാൾ കള്ളനായി.

Generated from archived content: story1_july5_07.html Author: ramesh_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English