അമേരിക്കന്‍ ജാലകം

‘നിന്റെ കവിളുകളിലെന്താണിത്ര മുറിപ്പാടുകള്‍?’

‘ഓ… അതോ… അമേരിക്കയില്‍ നിന്നു തിരികെ പോരുമ്പോള്‍ സ്നേഹിതന്മാര്‍ അര്‍പ്പിച്ച ചുംബനമാണ്.’

‘മുറിപ്പാടുകളിലൂടെ ചോര വാര്‍ന്നൊഴുകുന്നല്ലോ?’

‘ശരിയാണ്. പട്ടിണികൊണ്ട് നട്ടം തിരിയുന്നവരുടെ മുഖത്ത് മാംസപേശികളില്ല. എല്ലിന്‍ കഷണങ്ങള്‍ മാത്രം!’

Generated from archived content: story2_aug25_11.html Author: ramapuram_chandrababu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here