പുല്ലുമേയുന്ന
പയ്യിന്റെ കാതിൽ
കൊറ്റി ചൊല്ലും
സ്വകാര്യങ്ങളൊക്കെ
പാക്കലത്തിൽ വെളുപ്പായി മാറീ
അമ്മതൻ വിരൽത്തുമ്പു തൊട്ടപ്പോൾ.
Generated from archived content: poem10_sep3_07.html Author: ramakrishnan_kuramaranaloor

Click this button or press Ctrl+G to toggle between Malayalam and English