ഡയറക്‌ഷൻ

സ്വപ്‌നങ്ങളുടെ ക്ലൈമാക്‌സ്‌ രംഗങ്ങളിലെല്ലാം അയാൾ ഞെട്ടിയുണർന്നു കൊണ്ടിരുന്നു. ഓരോ ഉണർവിൽ നിന്നും ഉറക്കത്തിലേയ്‌ക്കുളള ഇടവേള അയാളെ വല്ലാതെ വീർപ്പുമുട്ടിച്ചു. രാവിലെ ഉറക്കച്ചടവോടെ എഴുന്നേറ്റ അയാൾ തീരുമാനിച്ചുറച്ചു, “ഇനി സീരിയൽ സംവിധാനത്തിനില്ല…”

Generated from archived content: story2_sept23_05.html Author: raju_pambadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here