സ്വപ്‌നം

നിലാവിൻ ചൂടിലെരിയുമ്പോൾ,

പുലർമഞ്ഞിലുരുകിടുമ്പോൾ

വെയിലിൻ കുളിരെൻ സ്വപ്‌നം

കനലിൻ തണുപ്പെൻ സ്വപ്‌നം!

Generated from archived content: poem9_june.html Author: raju_pambadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here