കവിയുടെ മരണം

കവി മരിച്ചെന്നോ?

ചിതയെരിഞ്ഞെന്നോ?

കവിത തീക്കാറ്റായ്‌

കടലെരിച്ചെന്നോ?

Generated from archived content: poem8_may17.html Author: raju_pambadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here