പ്രണയം

ഓരോ ശരീരവും

ഓരോ ഭൂപടമാണ്‌.

പേരറിയാത്ത മരങ്ങളിൽ

പെയ്യുന്ന മഴപോലെ

പ്രണയവും.

Generated from archived content: poem5_july5_07.html Author: rajesh_nandiyamkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here