പ്രണയം

ഇലകളില്‍ നിന്ന്
ഏതു മരത്തേയാണ്
ഉന്മൂലനം ചെയ്യാനാവുക?
ഒന്നാകെ കൊഴിഞ്ഞാലും
മണ്ണടരിലെ
ഇല ഞരമ്പില്‍ നിന്ന്
ഒരു മരം തളിര്‍ക്കുകയും
പൂക്കുകയും
കായ്ക്കുകയും ചെയ്യും..

Generated from archived content: poem5_july2_13.html Author: rajesh_nandiyamkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here