മൂക്കിന് തുമ്പിലെ കണ്ണട
ഊരിവെച്ചപ്പോള്‍
മൂടല്‍മഞ്ഞ് കണ്ണിനെ പൊതിഞ്ഞതും
കാഴ്ച അവ്യക്തമായതും
അനുഗ്രഹമായി
അല്ലെങ്കില്‍
സ്വപ്നത്തിലും അവള്
ഉണ്ടാകുമായിരുന്നു, കൂടെ.
Generated from archived content: poem3_aug25_11.html Author: rajesh_g_karinkambara