അവർ തന്ന പണം അവൻ ഭദ്രമായി സൂക്ഷിച്ചു. ഇരുട്ടിന്റെ മറവിൽ അവൻ വെട്ടിയ വെട്ട് പുലർച്ചയിൽ തന്റെ വീടിന്റെ ഉമ്മറപ്പടിയിൽ വെള്ള പുതച്ച് കണ്ടപ്പോൾ അനുജന്റെ ഹൃദയശസ്‌ത്രകിയക്കായി സൂക്ഷിച്ചിരുന്ന പണം എന്തു ചെയ്യണമെന്നറിയാതെ അവൻ തളർന്നിരുന്നു.
Generated from archived content: story2_july17_09.html Author: rajeev_g_idava