മീൻപിടുത്തം

വെളളം തെളിഞ്ഞതാം

മീനും തെളിഞ്ഞതാം

എന്നിട്ടും നമ്മൾ

കലക്കിപ്പിടിക്കുന്നു!

Generated from archived content: poem5_july.html Author: rajagopalan_nattukal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here