മഴു

ബ്ലേഡാണെങ്കിൽ

വരഞ്ഞുമുറിക്കണം

കത്തിയാണെങ്കിൽ

കുത്തിപ്പിളർക്കണം

മഴവാണ്‌ മുഴുമിക്കാനുത്തമം

ഒരുവെട്ടിന്‌ കൈ

ഒരുവെട്ടിന്‌ കാൽ

മറ്റൊരു വെട്ടിന്‌ തല

മഴുപ്പണിക്കാരൻ

മുഴുപ്പണിക്കാരൻ.

Generated from archived content: poem12_may17.html Author: rajagopalan_nattukal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English