ആശയ സംഘട്ടനം

രണ്ടാൺമക്കളുളളതിൽ ഒന്നിനെ ഞാൻ ആത്മീയപഠനത്തിനയച്ചു. രണ്ടാമനെ ഭൗതികപഠനത്തിനും.

പഠനം കഴിഞ്ഞ്‌ രണ്ടാളും തിരിച്ചുവന്നതിൽപിന്നെ എനിക്ക്‌ സമാധാനം കിട്ടിയിട്ടില്ല.

ഞങ്ങളുടെ നാട്ടുമ്പുറഭാഷയിൽ പറഞ്ഞാൽ ‘രണ്ടും ഒരു കണ്ടത്തിൽ ചേരുന്നില്ല.’

വീട്ടിലെന്നും വഴക്കാണ്‌. വഴക്കോടു വഴക്ക്‌!

Generated from archived content: story1_april15_08.html Author: rahman_kidangayam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here