പാചകം
അയൽവശത്തെ വീട്ടിൽ നിന്ന് പുക ഉയരുന്നതു കണ്ട് ഭാര്യ പറഞ്ഞുഃ “അവരിന്ന് വിശേഷപ്പെട്ട എന്തോ പാചകം ചെയ്യുന്നുണ്ട്”
കാര്യം ശരിയായിരുന്നു. അവിടത്തെ ഭർത്താവ് സുന്ദരിയായ ഭാര്യയെ മണ്ണെണ്ണയിൽ ചുട്ടെടുക്കുകയായിരുന്നു.
Generated from archived content: essay4_nov18_06.html Author: rahman_kidangayam
Click this button or press Ctrl+G to toggle between Malayalam and English