നിലവിളി

പച്ചിലക്കാട്ടിന്റെ
പച്ചപ്പിനടിയില്‍
പച്ചക്കു ചീന്തിപ്പറിച്ച
ഒരായിരം മൃദദേഹങ്ങളുടെ
നിലവിളികള്‍!
സാമൂഹിക ദ്രോഹികള്‍‍
തിങ്ങി നിറഞ്ഞൊഴുകുന്ന
കേരളമെന്ന പുഴ
നിലവിളിയും കണ്ണീരുമായ്
ചുടുരക്തവും
കറപുരണ്ട കൈകളുമായ്’
കുത്തിയൊഴുകുന്നു

Generated from archived content: poem1_mar7_14.html Author: raheemabhanu_km

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English