ഇത്തിരി സഞ്ചാരസാഹിത്യം എഴുതാനുറച്ചു. ഒരു യാത്ര പുറപ്പെട്ടു. പലയിടങ്ങളിൽ കറങ്ങി. ഇപ്പോൾ സംശയമാണ്. പുറപ്പെട്ട ഞാനോ തിരിച്ചുവന്ന ഞാനോ യാത്രയിലെ ഞാനോ ആരാണെഴുതേണ്ടതെന്ന്.
Generated from archived content: story9_mar.html Author: rafeeq_ahammed