പോക്ക്‌

പോകുന്നെങ്കിൽ

ശരിക്കും പോകണം

എന്തിനാണ്‌

ഒരു ശൂന്യതയെ

ഇവിടെ വിട്ടുപോയത്‌.

Generated from archived content: poem1_sep3_07.html Author: rafeeq_ahammed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here