പൂക്കളവ്‌

ഒരു പൂവ്‌

ചെടിയിൽ നില്‌ക്കുമ്പോൾ

മനസ്‌സിലതൊരു

പൂക്കളമുണ്ടാക്കുന്നു

പൂ പറിച്ച്‌ പൂക്കളമുണ്ടാക്കുമ്പോൾ

ഒരു പൂക്കളവ്‌ ഉണ്ടാകുന്നു.

Generated from archived content: poem10_nov17_06.html Author: rafeeq_ahammed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here