എവിടെ

ഞാൻ പ്രണയിക്കുന്നത്‌

എന്നിലെ നിന്നെ;

നിന്നിലെ നിന്നെയല്ല.

ശരിക്കും നീ എന്നിലോ

നിന്നിലോ മറ്റെങ്ങാനുമോ?

Generated from archived content: poem4_july3_06.html Author: radhamani_azhikalath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here