വിചിത്രം

ചേച്ചി തൻ മുറിപ്പെൻസിലാ,ലെന്റെ

കൊച്ചുമോനെന്തോ കോറിവരച്ചു

എന്താണെന്നറിയാത്തൊരച്ചിത്രം

സ്വന്തമാക്കി, യവാർഡ്‌, വിചിത്രം!

Generated from archived content: poem5_sept14_07.html Author: radhakrishnan_vengitangu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here