കുരിശിൽ

എന്റെ നാഥാ! വിളിച്ചു നീ……പിന്നെ,-

പ്പൂണ്ടുകെട്ടിപ്പുണരുന്നിതെന്നെ,

നെഞ്ചി,ലാണിതറ,ച്ചാകെ നീറി…….,

അങ്ങനെ ഞാൻ കുരിശിന്മേലേറി!

Generated from archived content: poem4_jan6_07.html Author: radhakrishnan_vengitangu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here