കൺട്രി

പണ്ടെന്റെ ഗ്രാമത്തിൽ

ആണുങ്ങളാരാനും

പാന്റ്‌സിട്ടാൽ

‘കൺട്രി’യെന്നായിരുന്നു;

ഇന്നെന്റെ ഗ്രാമത്തിൽ

ആണുങ്ങളാരാനും

മുണ്ടുടുത്താൽ

‘കൺട്രി’യെന്നായ്‌വന്നൂ!

Generated from archived content: poem2_feb.html Author: radhakrishnan_vengitangu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here