നിത്യവും കാണും ചിരിക്കും…..!
ഇതു മൂലം
സത്യത്തിൽ നിന്നെ
ഞാനോർക്കാറില്ല.
പെട്ടെന്നൊരു ദിനം
കണതെയായപ്പോൾ
യാത്രികേ,
നിന്നെ ഞാനോർത്തുപോയി.
Generated from archived content: poem1_july17_09.html Author: radhakrishnan_vengitangu

Click this button or press Ctrl+G to toggle between Malayalam and English