ആരാച്ചാർ

ഒഴിവു വന്ന ആരാച്ചാരുടെ തസ്‌തികയിലേക്കു ആളെ നിയമിക്കാൻ പരസ്യം കൊടുത്തു. അപേക്ഷകൾ കുമിഞ്ഞുകൂടി! എല്ലാവർക്കും തുല്യ യോഗ്യത. അവസാനം സർക്കാർ തന്നെ ആരാച്ചാരായി….!

Generated from archived content: story2_jan29.html Author: r_seethapathi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here