പുതിയ ലോകം, പുതിയ മനുഷ്യർ

വഴിതെറ്റിയലഞ്ഞ്‌, പ്രജ്ഞയറ്റുവീണത്‌ നാലുദേവാലയങ്ങൾ മത്സരിച്ചു നില്‌ക്കുന്ന അപരിചിതമായ ഒരു നാല്‌ക്കവലയിൽ. നനവ്‌ മുഖത്ത്‌ പടർന്നപ്പോഴാണ്‌ ഉണർന്നത്‌. നായ മുഖത്തുമുളളുന്നു.

ഇതേതുലോകം! അരയ്‌ക്കു താഴെ തുണിയില്ലാത്ത മനുഷ്യർ! കഴുത്തിനുമേലെ തലയുമില്ല!

Generated from archived content: story6_dec.html Author: r_rajkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here