നെക്‌സ്‌റ്റ്‌

കല്യാണങ്ങളിൽ പങ്കെടുക്കുമ്പോൾ പ്രായമായവർ എന്റെ കവിളിൽ നുളളി പറയുംഃ “യൂ ആർ നെക്‌സ്‌റ്റ്‌.”

ഇത്‌ ഞാൻ അവരോടു തിരിച്ചു പറയുന്നതെപ്പോഴെന്നോ? സംസ്‌കാരച്ചടങ്ങുകളിൽ വച്ച്‌.

Generated from archived content: story4_dec.html Author: r_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English