അത്ഭുതദ്വീപ്‌

നിരാധാരനായ കഥാകാരന്‌ ഒരു കഥാതന്തു വീണുകിട്ടി. തന്തുവിനെ അടിച്ചുപരത്താനും വലിച്ചുനീട്ടാനും ശ്രമിച്ചപ്പോൾ തന്തു പറഞ്ഞു- “എന്നെ ഏതേലും കുഞ്ഞുമാസികയ്‌ക്ക്‌ അയച്ചുകൊടുക്കൂ. ഞങ്ങളെ പ്രണയത്തോടെ സ്വീകരിക്കുന്ന ഉയരംകൂടിയ സുന്ദരികളുളള അത്ഭുതദ്വീപുകളാണവ.”

Generated from archived content: story1_july_05.html Author: r_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here