ഞാൻ

ഒന്നു ചിരിക്കുവാനായെങ്കിൽ

നിന്നെ ഞാ-

നെന്നേ പ്രണയിക്കുമായിരുന്നു.

ഒന്നു കരയുവാനായെങ്കിൽ

നിന്നെ ഞാ-

നെന്നേയുപേക്ഷിക്കുമായിരുന്നു.

Generated from archived content: poem5_jan6_07.html Author: pv_ramankutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here